Tags

കൊച്ചു കൊച്ചു നിമിഷങ്ങള
തേടി പോയ നാളിൽ നീ
വന്നതൊന്നും കണ്ടില്ല
മുമ്പില നിന്ന ആളിൽ നീ

കാറ്റിൽ തേടി , വീട്ടിൽ തേടി
ഓടി നടന്നു , പയ്യെ നടന്നു
കൂട്ടിൽ തേടി , നാട്ടിൽ തേടി
കണ്ണും പൂറ്റി , ചാടി നടന്നു

ആ നിലാവിൽ ഏതു ശലഭം
കിട്ടുമെന്ന് പ്രാർത്ഥനയോടെ
കാത്തിരുന്ന് വേദനയോടെ
കൈ ഒഴിഞ്ഞു പോയ നിമിഷം

പൂവിൽ വീണ മഞ്ഞ പോലെ
വേനലിൽ കളഞ്ഞു പോയി
കാലം എത്ര വന്നു പോയി
ഒരായിരം പ്രേമം അറിഞ്ജ പോലെ ..

എന്നിട്ടും അറിഞ്ജില്ലേ പ്രിയേ നീ
ഇനിക്ക് നീയും ,നിനുക്ക് ഞാനും
ദൈവം പണ്ടേ ഒന്ന് എഴുതി
നീ തേടിയ ആ സ്വർഗ്ഗ ഗാനം ..

Advertisement